ഇടപ്പള്ളി: ഇടപ്പള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിന്റെ ഹൈസ്‌കൂൾ വിഭാഗത്തിൽ ഗണിതശാസ്ത്ര വിഷയത്തിൽ ഒരു താത്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ (വെള്ളി) രാവിലെ 10 ന് സ്‌കൂളിൽ നടക്കും. ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി എത്തണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.