kma
കേരള മാനേജ്മന്റ് അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിൽ ഫിൻപ്രൂവ് ലേർണിംഗ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ അലക്‌സ് വൈനെൻ പ്രഭാഷണം നടത്തുന്നു. ജിബു പോൾ, എൽ. നിർമ്മല, ബിബി പുന്നൂരാൻ എന്നിവർ സമീപം

കൊച്ചി: കേരള മാനേജ്മെന്റ് അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിൽ ഫിൻപ്രൂവ് ലേണിംഗ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ അലക്‌സ് വൈനെൻ പ്രഭാഷണം നടത്തി. കേരള മാനേജ്മന്റ് അസോസിയേഷൻ പ്രസിഡന്റ് ജിബു പോൾ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എൽ. നിർമല, സെക്രട്ടറി ബിബി പുന്നൂരാൻ എന്നിവർ സംസാരിച്ചു.