കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് പുറത്തിറക്കിയ കോഫീ ടേബിൾ ബുക്ക് മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യുന്നു. മന്ത്രിമാരായ കെ.ടി. ജലീൽ, എം.എം. മണി, ചീഫ് സെക്രട്ടറി ടോം ജോസ്, മെട്രോ എം.ഡി. അൽകേഷ് കുമാർ ശർമ്മ എന്നിവർ സമീപം