mani-74

തൃപ്പൂണിത്തുറ: തെക്കുംഭാഗം വെളിപ്പറമ്പിൽ വീട്ടിൽ വി.വി. മണി (74 - റിട്ട. ജൂനിയർ സൂപ്രണ്ട്, പഞ്ചായത്ത് , എസ്.എൻ.ഡി.പി ശാഖാ മുൻ പ്രസിഡന്റ്) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: ശ്രീജിത്ത് (ഹൈക്കോടതി), ശ്രീന (പോസ്റ്റൽ ഡിപ്പാർട്ട്‌മെന്റ്). മരുമകൻ: ജ്യോതി.