amena-84

വണ്ടൂർ: കപ്പിൽ ഹൗസിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ ആമിന (84) നിര്യാതയായി. കബറടക്കം നടന്നു. മക്കൾ: മുംതാസ് ബീഗം, ഫാത്തിമ സൂഹറ, ഹൈദരലി, അബ്ദുൽ അസീസ്, സിദ്ധീഖ് അലി. മരുമക്കൾ: ഹസൈനാർ, പരേതനായ പാറക്കൽ മുഹമ്മദ്, മറിയുമ്മ, ജസീല, റീന.