temple
പൊങ്കാല

ഉദയംപേരൂർ: അരയശ്ശേരിൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ മകരവിളക്കുമഹോത്സവത്തോടനുബന്ധിച്ച് മകര പൊങ്കാല നടന്നു.രാവിലെ എട്ടിന്‌ ക്ഷേത്രാങ്കണത്തിൽ നടന്ന പൊങ്കാല സമർപ്പണത്തിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു. ചടങ്ങുകളിൽ ക്ഷേത്രം മേൽശാന്തി തുറവുർ ഷാജി മുഖ്യകാർമ്മികനായിരുന്നു