മള്ളുശേരി: മഞ്ഞളിവീട്ടിൽ ലോനപ്പൻ തോമൻ (94) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് മള്ളുശേരി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ഏല്യമ്മ. മക്കൾ: ജോണി, ജോസ്, റോസിലി, സിസ്റ്റർ ജെറോസ, കൊച്ചുത്രേസ്യ, ആനി, എൽസി. മരുമക്കൾ: ആനി, മേരി, പരേതനായ ജോസഫ്, പോൾ, തോമസ്, ജോസ്.