obit

അങ്കമാലി: വേങ്ങൂർ പുള്ളോപറമ്പിൽ പരേതനായ വെജിച്ചപ്പാടന്റെ ഭാര്യ കുറുമ്പ (88) നിര്യാതയായി. മക്കൾ: തങ്കമ്മ, വേലായുധൻ, രാജൻ, രാധ, ലീല, അംബിക. മരുമക്കൾ: പരേതനായ കണ്ണപ്പൻ, ശാന്ത, സിന്ധു, വേലായുധൻ.