അങ്കമാലി: മൂക്കന്നൂർ വട്ടേക്കാട് അറയ്ക്കൽ പരേതനായ വറിയതിന്റെ ഭാര്യ റോസ (89) നിര്യാതയായി. മൂക്കന്നൂർ കുരിശിങ്കൽ കുടുംബാംഗമാണ്. സംസ്കാരം ഇന്ന് രാവിലെ 9 ന് കോക്കുന്ന് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മക്കൾ: പൗലോസ്, മേരി, വർഗീസ്, തോമസ്, ലൂയിസ്, അന്നംകുട്ടി, ത്രേസ്യാമ്മ, ബേബി (കോൺഗ്രസ് മൂക്കന്നൂർ മണ്ഡലം സെക്രട്ടറി). മരുമക്കൾ : റോസി, ജയ്സിൽ, സിസിലി, ത്രേസ്യാമ്മ, അനിത, വർഗീസ്.