പറവൂർ : ചേന്ദമംഗലം കരിമ്പാടം ചക്കനാശേരിൽ പരേതനായ ഡോ. സി.കെ. ബാലന്റെ ഭാര്യ റിട്ട. അദ്ധ്യാപിക കെ.കെ. മഹിളാമണി (82) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പിൽ. മക്കൾ : ഷീല, ഐഷ, ബിനോയ് (എൻജിനീയർ, ബി.പി.സി.എൽ), സിന്ധു, മരുമക്കൾ : ദിവാകരൻ, സുരേഷ്, ഡോ. റാണി, അനിൽ.