തോപ്പുംപടി: വൈദ്യുതി പരാതി പരിഹാര അദാലത്ത് 25 ന് മഹാരാജാസ് ഓഡിറ്റോറിയത്തിൽ മന്ത്രി എം.എം. മണിയുടെ നേതൃത്വത്തിൽ നടക്കും. പുതിയ പദ്ധതികൾ നടപ്പാക്കുന്നതിനോടൊപ്പം കൊച്ചി മണ്ഡലത്തിലെ വൈദ്യുതി വിഷയവുമായി ബന്ധപ്പെട്ട പരാതികളും പരിഹരിക്കുമെന്ന് കെ.ജെ. മാക്സി എം.എൽ.എ ർപറഞ്ഞു.