രവിപുരം ശ്രീകണ്ഠേശ്വരം റോഡ് കേരള സാഹിത്യ മണ്ഡലം ഹാൾ : കഥാവായന - വി.എം. എ ലത്തീഫിന്റെ അന്യനിലേക്കുള്ള ദൂരം വെെകീട്ട് 5 ന്

എറണാകുളം കച്ചേരിപ്പടി ഗാന്ധിപീസ് ഫൗണ്ടേഷൻ അങ്കണം : മത്തായി മാഞ്ഞൂരാൻ 50- ാം ചരമ വാ|ഷിക അനുസ്മരണം പ്രഭാഷകൻ - അഡ്വ. ജേക്കബ് പുളിക്കൻ ഉച്ചക്കഴിഞ്ഞ് 3.30 ന്

കലൂർ ആസാദ് റോഡിലെ ഗുരുദേവ ക്ഷേത്ര സന്നിധി : എസ്.എൻ.ഡി.പി.യോഗം കലൂർ ശാഖയും ചതയോപഹാരം ഗുരുദേവ ട്രസ്റ്റും സംയുക്തമായി നടത്തുന്ന ആശാൻ അനുസ്മരണ സദസ്സ് ഉദ്ഘാടനം = യോഗം അസി. സെക്രട്ടറി ഇ.കെ. മുരളീധരൻ മാസ്റ്റർ വെെകീട്ട് 3 ന്

നെട്ടേപ്പാടം ചിൻമയ മിഷൻ സത്സംഗ മന്ദിരം : കെെവല്യോപ നിഷദ് ക്ലാസ്സും ഭഗവദ് ഗീതാ ക്ളാസ്സും വെെകീട്ട് 6 ന്

പാലാരിവട്ടം ഏഷ്യൻ ആർട് - ഇൻ - ആർട് ഹാൾ : വാട്ടർ കളർ പെയിന്റിംഗ് വർക്ക് ഷോപ്പ് രാവിലെ 11 മുതൽ

ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക് : ചേരാനല്ലൂർ ആർട് ലവേഴ്സ് അസ്സോസിയേഷൻ അവതരിപ്പിക്കുന്ന ഗാനമേള വെെകീട്ട് 6 ന്

കൊച്ചി ഹോട്ടൽ ഹോളി ഡേ ഇൻ (റോമ ) : എഡ്യൂപ്ളസ് ഉദ്ഘാടനം ഉച്ചക്കഴിഞ്‌ഞ് 3 മുതൽ 6 വരെ

എറണാകുളം ദർബാർ ഹാൾ ആർട് ഗാലറി ഇ : കിഴക്കമ്പലം സെന്റ് ആന്റണീസ് പബ്ളിക് സ്കൂൾ വിദ്യാർത്ഥികളുടെ ചിത്രപ്രദർശനം രാവിലെ 11 മുതൽ വെെകിട്ട് 7 വരെ