deepam
ആലുവ മണപ്പുറം മഹാദേവ ക്ഷേത്രത്തിൽ മകരവിളക്കിനോടനുബന്ധിച്ച് ദീപം തെളിഞ്ഞപ്പോൾ

ആലുവ: മണപ്പുറം മഹാദേവ ക്ഷേത്രത്തിൽ മകരവിളക്കിനോടനുബന്ധിച്ച് ദീപകാഴ്ചയൊരുക്കി. ക്ഷേത്രവളപ്പിൽ ഒരേസമയം നൂറുകണക്കിന് ചെരാതുകളാണ് തെളിഞ്ഞത്. നിർവധി പേർ ക്ഷേത്രദർശനത്തിനെത്തി.