കോലഞ്ചേരി:കടയിരുപ്പ് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ യു.പി വിഭാഗത്തിൽ ജൂനിയർ ഹിന്ദി അദ്ധ്യാപക താല്ക്കാലിക ഒഴിവുണ്ട്. അസൽ സർട്ടിഫിക്ക​റ്റുകളുമായി 17ന് രാവിലെ 11.30ന് കൂടിക്കാഴ്ചക്ക് എത്തണം.