ആലുവ: സെമിനാരിപ്പടി കളത്തിൽപ്പറമ്പിൽ കെ.എ. ഫ്രാൻസിസിന്റെ ഭാര്യ ഫിലോമിന (67) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് യു.സി കോളേജ് നിത്യസഹായമാത പള്ളി സെമിത്തേരിയിൽ. മക്കൾ: പോൾ ലിനോ, മേരിലാലി. മരുമക്കൾ: റെജി പോൾ, ആൻമേരി.