കൊച്ചി : എസ്.എൻ.ഡി.പി യോഗം കടവന്ത്രശാഖയിലെ നടരാജഗുരു കുടുംബ യോഗം വാർഷികത്തിൽ ലെെല സുകുമാരൻ മുഖ്യപ്രഭാഷണം നടത്തി. കൺവീനർ കെ.ജി സഹദേവൻ അദ്ധ്യക്ഷത വഹിച്ചു. മട്ടലിൽ ഭഗവതി ക്ഷേത്രം മാനേജിംഗ് ട്രസ്റ്റി കെ.കെ. മാധവൻ, വനിതാ സംഘം പ്രസിഡന്റ് ഭാമ പത്മനാഭൻ, ടി.പി. അജിത്, കെ. ചന്ദ്രശേഖരൻ തുടങ്ങിയവർ പ്രസംഗിച്ചു.