ali
കെ.എസ്. അലി

ആലുവ: ചൂർണിക്കര തായിക്കാട്ടുകര കരിപ്പായി വീട്ടിൽ കെ.എസ്. അലി (67 റിട്ട. കെ.എസ്.ആർ.ടി.സി ) നിര്യാതനായി.
ഭാര്യ: ആസിയ (ഇടപ്പള്ളി കളരിക്കൽ കുടുംബാംഗം). മക്കൾ: സാബിറ, സബീർ. മരുമക്കൾ: മെഹബൂബ്, നൗഫില.