gopalakrishnan

കരുനാഗപ്പള്ളി: റിട്ട. ഹെൽത്ത് സൂപ്പർവൈസർ മരുതൂർക്കുളങ്ങര തെക്ക് ശ്രീഭവനിൽ വി. ഗോപാലകൃഷ്ണൻ (82) നിര്യാതനായി. ഭാര്യ: സുലോചന (അദ്ധ്യാപിക). മക്കൾ: സുനിൽകുമാർ (ഹെൽത്ത് ഇൻസ്പെക്ടർ, എറണാകുളം), സ്മിത. മരുമക്കൾ: ബിൻസി (അദ്ധ്യാപിക, എസ്.എൻ സെൻട്രൽ സ്കൂൾ, കരുനാഗപ്പള്ളി), ബൈജു (അദ്ധ്യാപകൻ, ഗവ. എച്ച്.എസ്.എസ്, എലിമുള്ളുംപ്ലാക്കൽ, കോന്നി). സഞ്ചയനം 18ന് രാവിലെ 8ന്.