ഉദയംപേരൂർ: വെട്ടിക്കാപ്പിള്ളി പട്ടമന വാളോക്കോട്ട് ശാന്താലയത്തിൽ ശാന്താലക്ഷ്മി (78) നിര്യാതയായി. മക്കൾ: ലത, പരേതനായ ശശികുമാർ. മരുമക്കൾ: ശിവരാമൻ (വില്ലേജ് ഓഫീസ്, തൃക്കാക്കര), മായാദേവി.