sreedevi-69

കോതമംഗലം: മാതിരപ്പിള്ളി ഒന്നാം മൈൽ ചെമ്പകമംഗലം എൻ.സത്യന്റെ (റിട്ട.എച്ച്.ആർ.മന്ത്രാലയം അണ്ടർ സെക്രട്ടറി) ഭാര്യ ശ്രീദേവി (69) നിര്യാതയായി. സംസ്‌കാരം നാളെ (വെള്ളി) രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ശ്യാം, സത്യൻ (മുംബയ്), അരുൺ (നെതർലന്റ്). മരുമക്കൾ: കാക്കോലി, അനുപമ.