പടിഞ്ഞാറെ കടുങ്ങല്ലൂർ: കുന്നത്തുപറമ്പിൽ വീട്ടിൽ ബാബുവിന്റെ ഭാര്യ ഓമന (68) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് എടയാർ ശ്മശാനത്തിൽ. മകൾ: മിലി. മരുമകൻ: ലൈജു.