sheena-42

ഉദയംപേരൂർ: പൂത്തോട്ട വടയങ്കരയിൽ ബാലകൃഷ്ണന്റെ മകൾ ഷീന (42) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മാതാവ്: കോമള. സഹോദരങ്ങൾ: ഷീജ, ഷിനോജ്.