മരട്: കൊച്ചി നഗരസഭ 50-ാം ഡിവിഷനിൽ നിർമ്മാണം പൂർത്തിയാക്കിയ ഗാന്ധിസ്ക്വയർ മിനി പാർക്കിന്റെയും ഓപ്പൺ തിയേറ്ററിന്റെയും ഉദ്ഘാടനം ഇന്ന് രാവിലെ 11.30 ന് മന്ത്രി എ.സി മൊയ്തീൻ നിർവഹിക്കും.