മട്ടാഞ്ചേരി: കൂവപ്പാടം ശാന്തിനഗർ കോളനി എൽ.ഐ.ജി നമ്പർ 80 ൽ പത്രം ഏജന്റ് പ്രേംചന്ദ് മല്ല്യയുടെ മകൻ ശ്രീനാഥ് മല്യ (35) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് കരിപ്പാലം രുദ്രവിലാസം ശ്മശാനത്തിൽ. ഭാര്യ: ദർശന. മകൻ : സിദ്ധാർത്ഥ്.