preman

ഇടപ്പള്ളി: ദേവൻകുളങ്ങര ബി.ടി.എസ്. റോഡ് പ്രഗതിയിൽ (ഈസ്റ്റ് ബി.ടി.എസ്.ആർ.ആർ.എ 74) ഡി.പ്രേമചന്ദ്രൻ (71) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് ഇടപ്പള്ളി ശ്മശാനത്തിൽ. ഈസ്റ്റ് ബി.ടി.എസ്.ആർ.ആർ.എയുടെ മുൻ പ്രസിഡന്റായിരുന്നു. ഭാര്യ: ഗീത പ്രേമചന്ദ്രൻ. മക്കൾ: പ്രീത, പ്രിയ, ഗിരീഷ്. മരുമക്കൾ: സുരേഷ്, നാരായണൻ (മണി), ശ്യാമിലി.