mani-narayanan-72

മൂവാറ്റുപുഴ: കടുംപിടി കണിപ്പറമ്പിൽ മണി നാരായണൻ (72) നിര്യാതനായി. ഭാര്യ: നന്ദിനി. മക്കൾ: ജയേഷ്, നിഷ, പരേതനായ ജിനേഷ്. മരുമക്കൾ: സരിത, രാജേഷ്.