കൊച്ചി: ബി.എസ്.എൻ.എൽ എറണാകുളം ബോട്ട്‌ജെട്ടി , കാരിയർ സ്റ്റേഷൻ റോഡ് ടെലിഫോൺ എക്‌സ്‌ചേഞ്ചുകൾ ആധുനിക സൗകര്യങ്ങളുള്ള എൻ.ജി.എൻ. സംവിധാനത്തിലേക്ക് മാറുന്നതിനാൽ ഉപഭോക്താക്കൾ നിലവിലുള്ള എസ്.ടി.ഡി കോഡുകൾ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതാണ്. എസ്.റ്റി.ഡി സൗകര്യമുള്ള ഫോണുകളിൽ ആ സൗകര്യം തുടർന്നും ലഭിക്കുമെങ്കിലും ഐ.എസ്.ഡി കോളുകൾ ലഭിക്കുന്നതിനായി പുതിയതായി കോഡുകൾ രജിസ്റ്റർ ചെയ്തു ഉപയോഗിക്കണം
കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0484 2367500