കൊച്ചി : അങ്കമാലി സ്കിൽ ഡവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന സ്കിൽ ടെക്നീഷ്യൻ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ നാളെ (ഞായാറാഴ്ച ) നടക്കും. തിരുവനന്തപുരം, അങ്കമാലി, കോഴിക്കോട് എന്നിവയാണ് കേന്ദ്രങ്ങൾ .