തൃക്കാക്കര: തെരുവോര കച്ചവടക്കാർക്കുള്ള നഗരസഭയുടെ തിരിച്ചറിയൽ കാർഡ് ലഭിച്ചവരും നഗരം കച്ചവടസമിതിയുടെ അംഗീകാരം ലഭിച്ചവരുമല്ലാത്ത അനധികൃത തെരുവോര കച്ചവടക്കാർ സ്വമേധയാ കടകൾ പൊളിച്ചുമാറ്റണമെന്നും അല്ലെങ്കിൽ നഗരസഭ നേരിട്ട് പൊളിച്ചുമാറ്റുമെന്നും അധികാരികൾ അറിയിച്ചു.