anwar-sadath-mla
ആലുവ ജില്ല ആശുപത്രിയിൽ സ്ഥാപിച്ച 12 മീറ്റർ ഹൈമാസ്റ്റ് ലൈറ്റ് അൻവർ സാദത്ത് എം.എൽ.എ സ്വിച്ച് ഓൺ നിർവഹിക്കുന്നു

ആലുവ: 5.86 ലക്ഷം രൂപ മുടക്കി ആലുവ ജില്ലാ ആശുപത്രിയിൽ സ്ഥാപിച്ച 12 മീറ്റർ ഹൈമാസ്റ്റ് ലൈറ്റ് അൻവർ സാദത്ത് എം.എൽ.എ സ്വിച്ച് ഓൺ നിർവഹിച്ചു. മുനിസിപ്പൽ ചെയർപേഴ്ൺ ലിസി എബ്രഹം അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്‌സൺ സി. ഓമന, കൗൺസിലർമാരായ പി.എം. മൂസാകുട്ടി, ലീന ജോർജ്, ഷൈജി രാമചന്ദ്രൻ, ആശുപത്രി സൂപ്രണ്ട് ഡോ. പ്രസന്നകുമാരി, തോപ്പിൽ അബു, ഫാസിൽ ഹുസൈൻ, ഡൊമിനിക് കാവുങ്കൽ, പവൻകുമാർ, ഡോ. വിജയകുമാർ എന്നിവർ സംസാരിച്ചു.