ടൗൺഹാൾ: മുസ്ളീം എഡ്യുക്കേഷണൽ സൊസൈറ്റി വനിതാസംഗമം. ഉച്ചയ്ക്ക് 2 ന്
മഹാരാജാസ് കോളേജ്: ഉപന്യാസ മത്സരം. രാവിലെ 10 ന്
ഡർബാർ ഹാൾ ആർട് ഗാലറി: കിഴക്കമ്പലം സെന്റ് ആന്റണീസ് പബ്ളിക് സ്കൂൾ വിദ്യാർത്ഥികളുടെ എക്‌സിബിഷൻ രാവിലെ 11 ന്
ചിൻമയമിഷൻ,നെട്ടേപ്പാടം റോഡ്: സ്വാമി സത്യാനന്ദ സരസ്വതി നടത്തുന്ന വിവേക ചൂഡാമണി ക്ളാസ്. രാവിലെ 10 ന്
ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരികകേന്ദ്രം : കൂടിയാട്ടം. വൈകിട്ട് 6 ന്