കോലഞ്ചേരി:സെന്റ് പീ​റ്റേഴ്‌സ് വൊക്കേഷനൽ ആൻഡ് ഹയർ സെക്കൻഡറി സ്‌കൂൾ, ടീച്ചേഴ്സ് ട്രയിനിങ് ഇൻസ്​റ്റി​റ്റ്യൂട്ട് എന്നിവയുടെ സംയുക്ത വാർഷികം ഇന്ന് രാവിലെ 9.30നു നടക്കും. പ്രമുഖ സാഹിത്യ നിരൂപകൻ പ്രൊഫ. എം.തോമസ് മാത്യു മുഖ്യാതിഥിയായാകും. സ്‌കൂൾ മാനേജർ ഫാ. സി.എം കുര്യാക്കോസ് അദ്ധ്യക്ഷനാകും.