കണ്ണമാലി സെക്ഷൻ പരിധിയിൽ കണ്ടക്കടവ് മുതൽ ബസാർറോഡ് വരെ രാവിലെ 9 മുതൽ വൈകിട്ട് 4 വരെ വൈദ്യുതി മുടങ്ങും.
പള്ളുരുത്തി സെക്ഷൻ പരിധിയിൽ വി.പി ശശിറോഡ് ,ഗവൺമെന്റ് ആശുപത്രി പരിസരം, തങ്ങൾ നഗർ ,ഗവൺമെന്റ് സ്‌കൂൾ പരിസരം ,പൂച്ചമുറി രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
തേവര സെക്ഷൻ പരിധിയിൽ മട്ടമ്മേൽ ബീവർറോഡ് ക്ലിന്റെ്‌റോഡ് ആനാതുരത്തി പാസ്‌പോർട്ട് കോട്ടേഴ്‌സ് ഫെറി എന്നിവിടങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
തേവക്കൽ സെക്ഷൻ പരിധിയിൽ ഇഞ്ചിപ്പറമ്പ് പരുത്തേലിപ്പാലംടോൾ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ 1 വരെ വൈദ്യുതി മുടങ്ങും.
വെണ്ണല സെക്ഷൻ പരിധിയിൽ പാടിവട്ടം എൽ പി സ്‌കൂൾ മരിയപാർക്ക് പാലാരിവട്ടം സിഗ്‌നൽ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
കലൂർ സെക്ഷൻ പരിധിയിൽ ജഡ്ജസ് അവന്യു കാട്ടാക്കരറോഡ് കനാൽറോഡ് എന്നിവിടങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.