maradu
മരട് രണ്ടാംവാർഡിൽ മുട്ടുരുത്തിഭുവനേശ്വരിക്ഷേത്ര മുറ്റത്ത്നടന്ന ബോധവൽക്കരണക്ളാസ്അസി:ജില്ലാമെഡിക്കൽഓഫീസർഡോ:എൽ.ശ്രീദേവി ഉദ്ഘാടനംനടത്തുന്നു..

മരട്:സുപ്രീംകോടതിവിധിയെത്തുടർന്ന് പൊളിച്ചുനീക്കിയനെട്ടൂരിലെ

ഗോൾഡൻകായലോരം ഫ്‌ളാറ്റിന്റെ പരിസരത്തുള്ളകുടുംബങ്ങൾക്ക്‌

ഭുവനേശ്വരിക്ഷേത്രമുറ്റത്ത് വച്ച്‌ബോധവത്ക്കരണക്ലാസുംമെഡിക്കൽക്യാമ്പും നടത്തി.വാർഡ്‌കൗൺസിലർഅഡ്വ.ടി.കെ.ദേവരാജന്റെ അദ്ധ്യക്ഷതയിൽചേർന്നയോഗത്തിൽ

അസി:ജില്ലാമെഡിക്കൽഓഫീസർഡോ:എൽ.ശ്രീദേവി ഉദ്ഘാടനംനടത്തി.

നഗരസഭചെയർപേഴ്‌സൻ ടി.എച്ച്.നദീറ മെഡിക്കൽക്യാമ്പ് ഉദ്ഘാടനം ചെയ്തു.നെട്ടൂർപി.എച്ച്.സി.മെഡിക്കൽഓഫീസർഡോ.ബി.ജയകൃഷ്ണൻ ഡോ.എൽ.ശ്രീദേവി തുടങ്ങിയവർക്യാമ്പ്നയിച്ചു.വാർഡ്കൗൺസിലർടി.കെ.ദേവരാജന്റെ നേതൃത്വത്തിൽനഗരസഭയും ജില്ലമെഡിക്കൽഓഫീസും,നെട്ടൂർപ്രാഥമി​കാരോഗ്യകേന്ദ്രവും സംയുക്തമായാണ് ബോധവത്ക്കരണവും മരുന്നവിതരണവും നടത്തുന്നത്.

ഹെൽത്ത്കമ്മിറ്റിചെയർപേഴ്‌സൻസുജാതശിശുപാലൻ സ്വാഗതവും ദീപഷൈൻനന്ദി​യും പറഞ്ഞു..