പള്ളുരുത്തി: പി.എം.എസ്.സി ബാങ്കിന്റെ നവീകരിച്ച നീതി മെഡിക്കൽ സ്റ്റോറിന്റെ ഉദ്ഘാടനം പ്രസിഡൻറ് ടി.കെ.വത്സൻ നിർവഹിച്ചു. കുറഞ്ഞ നിരക്കിൽ രാവിലെ 8.30 മുതൽ രാത്രി 10 വരെ മെഡിക്കൽ ഷോപ്പ് പ്രവർത്തിക്കും. സെക്രട്ടറി സി.ബാലചന്ദ്രൻ നന്ദി പറഞ്ഞു.