കളമശേരി: കൂനംതൈ കൂത്തുപറമ്പിൽ പരേതരായ ഹരിഹരൻ മാസ്റ്ററുടെയും മാലതിയുടെയും മകൻ ജോഷി (64 കേരള സിറാമിക്സ് കുണ്ടറ മുൻ ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: പരേതയായ ശ്രീലേഖ (കോതാട് മുഴങ്ങുന്തുറ കുടുംബാംഗം). മക്കൾ: ശ്രീജിത് (ജെ.ടി.ഒ ബി.എസ്.എൻ എൽ തൃശൂർ), ജിഞ്ചു. മരുമക്കൾ: ചാരുത (എസ്.ബി.ഐ ആലുവ), ജയകൃഷ്ണൻ (ഖത്തർ). സംസ്കാരം ഇന്ന് രാവിലെ 10.30 ന് പച്ചാളം ശ്മശാനത്തിൽ.