അങ്കമാലി: തുറവൂർ കോലഞ്ചേരി ജോണിയുടെ ഭാര്യ ത്രേസ്യാമ്മ (80) നിര്യാതയായി. മറ്റൂർ മുളവരിക്കൽ കുടുംബാംഗം. മക്കൾ: ഫ്ളവർ, ജോളി, ബേബി, ജോബി, ലിറ്റി. മരുമക്കൾ : പോൾ, മേരീസ്, ആന്റു, സ്മിത, മോഹൻ.