sndp
എസ്.എൻ.ഡി.പിയോഗം തെക്കുംഭാഗം 2637 ശാഖ മുൻ പ്രസിഡൻറും ശ്രീനാരായണ ധർമ്മപോഷിണി സഭ മുൻ സെക്രട്ടറിയുമായിരുന്ന വി.വി.മണിയുടെ നിര്യാണത്തിൽഅനുശോചിക്കാൻ ചേർന്ന യോഗം

തൃപ്പൂണിത്തുറ:എസ്.എൻ.ഡി.പിയോഗം തെക്കുംഭാഗം 2637 ശാഖ മുൻ പ്രസിഡൻറും ശ്രീനാരായണ ധർമ്മപോഷിണി സഭ മുൻ സെക്രട്ടറിയുമായിരുന്ന വി.വി.മണിയുടെ നിര്യാണത്തിൽഅനുശോചിക്കാൻ .തെക്കുംഭാഗം ശാഖ ഓഫീസിൽ യോഗം നടന്നു.ശാഖ പ്രസിഡൻറ് സനിൽ പൈങ്ങാടൻ അദ്ധ്യക്ഷനായിരുന്നു.കേരള കൗമുദി അസിസ്റ്റൻറ് സർക്കുലേഷൻമാനേജർ പി.കെ മുരളീധരൻ അനുസ്മരണ പ്രഭാഷണം നടത്തി.ശാഖ വൈസ് പ്രസിഡൻറ് സതീശൻ പൈങ്ങാട്ടിൽ, ശാഖ സെക്രട്ടറി സോമൻ മാനാറ്റിൽ, യൂണിയൻ കമ്മിറ്റി അംഗം ജയൻ പുതുവാതുരുത്തേൽ, പി.ജി.രവി, സതീശൻ മാന്ത്രയിൽ, രാജീവ്.എ.പി എന്നിവർ സംസാരിച്ചു.