പറവൂർ: കരുമാല്ലൂർ മനയ്ക്കപ്പടി കുപ്പക്കാട്ടുവീട്ടിൽ കെ.പി.ശശിധരൻ നായർ (82) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: മനോജ്കുമാർ, മിനി, മീന. മരുമക്കൾ: വിശ്വകല, വിനോദ്, ജയപ്രകാശ്.