m-p-mani

പെരുമ്പാവൂർ: കൊമ്പനാട് മറ്റമന വീട്ടിൽ എം.പി. മാണി (67) നിര്യാതനായി. സംസ്‌കാരം നാളെ (ശനി) ഉച്ചയ്ക്ക് 12 ന് ക്രാരിയേലി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏല്യാമ്മ താണാട്ടുകുടി കുടുംബാംഗം. മക്കൾ: ജിനേഷ് (ന്യൂസ് ലാൻഡ്, അജേഷ് (യു.എ.ഇ). മരുമക്കൾ: സൗമ്യ, അനു.