obt

കുമ്പളം: തുരുത്തിപ്പറമ്പിൽ പരേതനായ മമ്മന്റെ ഭാര്യ സൈനബ (73) നിര്യാതയായി. മക്കൾ: ജമാൽ (ലാല), നൗഷാദ്, പരേതയായ റസിയ, അസീസ്, സാജിത, സാബു. മരുമക്കൾ: ആരിഫ, സാജിത, നൗഷാദ്, ഷക്കീല, സുബൈദ.