tresans-paul-28

മുത്തോലപുരം: നടുവിലേ ചേന്ദംകുളം പോളിന്റെ മകൾ ട്രീസാൻസ് പോൾ (28) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് മുത്തോലപുരം സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. മാതാവ്: ആൻസി. സഹോദരി: മരിയാൻസ്.