sunitha
സുനിത സലാം (പ്രസിഡന്റ്)

ആലുവ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിംഗ് ആലുവ മേഖല ഭാരവാഹികളെ തിരഞ്ഞെടുത്തു. സുനിത സലാം (പ്രസിഡന്റ്), ബിന്ദു ടോമി (ജനറൽ സെക്രട്ടറി), റെജിമോൾ അബൂട്ടി (ട്രഷറർ).