kanimozhi
ചിരിമൊഴി...പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് എം.ഇ.എസ്. എറണാകുളം ടൗൺ ഹാളിൽ സംഘടിപ്പിച്ച വനിതാ സംഗമം ഉദ്‌ഘാടനം ചെയ്യനെത്തിയ എം.കെ. കനിമൊഴി എം.പി, ഡോ. ഫസൽ ഗഫുറുമായി സംഭാഷണത്തിൽ. വീണ ജോർജ് എം.എൽ.എ. സമീപം