eliyamma

വൈപ്പിൻ: പെരുമാൾപ്പടി മഴുവഞ്ചേരി പരേതനായ ജോസഫിന്റെ ഭാര്യ ഏലിയാമ്മ (90) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 5ന് ഞാറയ്ക്കൽ സെന്റ് മേരീസ് പള്ളിയിൽ. പുത്തൻവേലിക്കര വാഴപ്പിള്ളി കുടുംബാംഗമാണ്. മക്കൾ: മേഴ്‌സി, പോൾ (കിർലോസ്‌കർ മുംബയ്), റീന, സോബച്ചൻ (ദേശായി ഹോംസ്). മരുമക്കൾ: തോമസ്, ജാൻസി, വർഗീസ്, ഷിബി (ജി.എസ്.ടി, എറണാകുളം).