joseph-77

പോത്താനിക്കാട്: റിട്ട. അദ്ധ്യാപകൻ പൈങ്ങോട്ടൂർ കാഞ്ഞിരത്തിങ്കൽ കെ.പി. ജോസഫ് (77) നിര്യാതനായി. സംസ്‌കാരം നാളെ (ഞായർ) ഉച്ചയ്ക്ക് 2ന് പൈങ്ങോട്ടൂർ സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരിക്കുട്ടി (റിട്ട. ഹെഡ്മിസ്ട്രസ്). മക്കൾ: ബിജി, ബിനി, സിനോ. മരുമക്കൾ: ജോർജുകുട്ടി, ജെയ്‌സൺ, മഞ്ജു.