പള്ളുരുത്തി സെക്‌ഷൻ: കച്ചേരിപ്പടി, ഗവൺമെന്റ് ഹോസ്പിറ്റൽ ജംഗ്ഷൻ മുതൽ മോസ്‌ക് വരെയും തങ്ങൾനഗർ, പള്ളുരുത്തി ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ.
എരൂർ സെക്‌ഷൻ: കണിയാംപുഴ, പുല്ലൻതുരുത്ത് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ.
ഫോർട്ട്‌കൊച്ചി സെക്‌ഷൻ: സൗദി സ്‌കൂൾ, പരിപ്പ് ജംഗ്ഷൻ, ശ്രീരാമ ടെബിൾ, തൊമ്മശ്ശേരി, പപ്പങ്ങമുക്ക്, സൗത്ത് മൂലംകുഴി എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ