കൊച്ചി : െഎ.ടി. സ്ഥാപനമായ നെറ്റ് വ‌ർക്ക്സ് സിസ്റ്റംസ് നടത്തുന്ന സ്കിൽ ‌ഡവലപ്മെന്റ് പരീക്ഷ - ടെക്പ്രോ 2020 പരീക്ഷയുടെ തീയതികൾ പ്രഖ്യാപിച്ചു. http://networkzsystems.com/techpro എന്ന സെെറ്റ് വഴി രജിസ്റ്റർ ചെയ്യാം. ഓൺലെെൻ വഴിയാണ് പരീക്ഷ നടത്തുന്നതെന്ന് എക്സി. ഡയറക്ടർ സി.അളഗർ രാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.വിവരങ്ങൾക്ക്: 9249000400.