ഫോർട്ടുകൊച്ചി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഫോർട്ടുകൊച്ചിയിൽ മഹാത്മാ പ്രവർത്തകർ പതിനായിരം ഗോളടിച്ച് പ്രതിഷേധിച്ചു. പരേഡ് മൈതാനിയിൽ നടന്ന പരിപാടി.എം.എം.സലിം ഉദ്ഘാടനം ചെയ്തു.