തോപ്പുംപടി: കരുവേലിപ്പടി ആശുപത്രി പാലിയേറ്റീവ് വിഭാഗം, കാരുണ്യ സംഘവേദി, കൊച്ചിക്കാർ ഗ്രൂപ്പ് എന്നി​വ സംയുക്തമായി പാലിയേറ്റീവ് സ്നേഹസംഗമം നടത്തി.നഗരസഭാംഗം വത്സല ഗിരീഷ് ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ.മീനു മാത്യു, ഗായകൻ അഫ്സൽ, ഡോ.അനു, പി.ജി.ലോറൻസ്, സി.ആർ.സീമ, സി.സിസിലി പോൾ തുടങ്ങിയവർ സംബന്ധിച്ചു.രോഗികൾക്ക് കിറ്റുകൾ വിതരണം ചെയ്തു.തുടർന്ന് പാലിയേറ്റീവ് ദിന സന്ദേശവും നൽകി.